You are Here : Home / News Plus

കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്.

Text Size  

Story Dated: Friday, March 28, 2014 07:58 hrs EDT

എറണാകുളം: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്.പെന്‍ഷന്‍ രേഖകള്‍ പ്രകാരം കെവി തോമസ് സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ആയി റിട്ടയര്‍ ചെയ്ത വ്യക്തിയാണെന്നും അതിനാല്‍ പ്രൊഫസര്‍ എന്ന് ഉപയോഗിയ്ക്കാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയ്ക്കും എല്‍ഡിഎഫ് പരാതി നല്‍കി . തെരഞ്ഞെടുപ്പ് പ്രചാരണ സാമാഗ്രികള്‍ ഉള്‍പ്പടെയുള്ളവയില്‍ 'പ്രൊഫസര്‍' കെവി തോമസ് എന്ന അദ്ദേഹം ഉപയോഗിയ്ക്കുന്നത് തെറ്റാണെന്നും തടയണമെന്നതാണ് എല്‍ഡിഎഫിന്റഎ പ്രധാന ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More