ബി ജെ പി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 14 ആം ആദ്മി പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
അശുതോഷ്, ഷസിയ ഇല്‍മി എന്നിവര്‍ക്കെതിരെ അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.
Comments