You are Here : Home / News Plus

സാറാ ജോസഥ് തൃശ്ശൂരില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി

Text Size  

Story Dated: Saturday, March 01, 2014 09:15 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥിയായി എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും. തിരുവനന്തപുരത്ത് അജിത് ജോയിയാണ് സ്ഥാനാര്‍ത്ഥി.

ആംആദ്മിയുടെ ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.