You are Here : Home / News Plus

.ആറന്‍മുള വിമാനത്താവളപദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുത്ത നടപടി ശരിയായില്ല : സുധീരന്‍

Text Size  

Story Dated: Friday, February 21, 2014 11:10 hrs EST

ആറന്‍മുള വിമാനത്താവളപദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുത്ത നടപടി ശരിയായില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായമാണ് ഉള്ളത്.പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ സമന്വയത്തിനാണ് ശ്രമിക്കുന്നത്.ആറന്‍മുള വിമാനത്താവളം തെറ്റായ വികസനമാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.ആറന്‍മുള പദ്ധതിയുടെ കാര്യം ചര്‍ച്ച ചെയ്‌തേ തീരുമാനിക്കാനാവൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.