You are Here : Home / News Plus

കേരള സ്ട്രൈക്കേഴ്സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

Text Size  

Story Dated: Friday, February 21, 2014 06:01 hrs EST

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി എത്തിയ കേരള സ്ട്രൈക്കേഴ്സ് താരങ്ങളെ വിമാനത്തില്‍ കയറ്റിയില്ലെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ ടീമംഗങ്ങള്‍ മോശമായി പെരുമാറിയെന്ന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇറക്കിവിടുകയായിരുന്നു.
എയര്‍ഹോസ്റ്റസുമാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനുപിന്നാലെ ടീമംഗങ്ങള്‍ കൈയടിച്ചതാണ് പ്രശ്നമായതത്രെ. സിസിഎല്‍ ടീമംഗങ്ങളോട് മാപ്പെഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More