You are Here : Home / News Plus

മാണിക്ക് വി എസിന്‍റെ വക എല്‍ ഡി എഫിലേക്ക് ക്ഷണം

Text Size  

Story Dated: Friday, February 21, 2014 03:00 hrs EST

കെ.എം. മാണിക്കും കേരള കോണ്‍ഗ്രസിനും എല്‍.ഡി.എഫിലേക്ക് വി.എസ് അച്യുതാനന്ദന്‍റെ  വക ക്ഷണം. കേരള കോണ്‍ഗ്രസ് അവഗണന സഹിച്ച് യു.ഡി.എഫില്‍ തുടരുകയാണ്. അവഗണനയ്‌ക്കെതിരെ അവര്‍ പ്രതിഷേധിക്കണം. അന്തസുള്ള പാര്‍ട്ടിയാണെന്ന് കേരള കോണ്‍ഗ്രസ് തെളിയിക്കണം. യു.ഡി.എഫുമായി ചര്‍ച്ചതുടരാനും ചടഞ്ഞുകൂടാനുമാണ് ഭാവമെങ്കില്‍ എന്ത് ചെയ്യാനാണെന്നും വി.എസ് ചോദിച്ചു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.