You are Here : Home / News Plus

അമ്മക്കെതിരെ കേസെടുക്കാനാവില്ല -ചെന്നിത്തല

Text Size  

Story Dated: Friday, February 21, 2014 02:44 hrs EST

ആരോപണത്തിന്‍റെ  പേരില്‍ അമൃതാനന്ദമയിക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുസ്തകത്തിന്‍റെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് പരാതി ലഭിച്ചതിനാല്‍ ആണെന്നും ചെന്നിത്തല പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.