You are Here : Home / News Plus

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി

Text Size  

Story Dated: Thursday, February 20, 2014 10:21 hrs EST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി. പരിക്ക് മൂലം ഈ മാസം 25ന് ബാംഗ്ലാദേശില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ധോണി കളിക്കില്ല. ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇടതുകാലിനേറ്റ പരിക്ക് കാരണമാണ് ധോണിയെ മാറ്റിയതെന്ന് ബി സി സി ഐ അറിയിച്ചു. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.