You are Here : Home / News Plus

ലോക്‌സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് മുസ്ലീംലീഗ്

Text Size  

Story Dated: Thursday, February 20, 2014 05:01 hrs EST

ലോക്‌സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന്  മുസ്ലീംലീഗ്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന കെപിസിസി നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. സീറ്റ് ചോദിക്കാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More