You are Here : Home / News Plus

ലോക്സഭാ സീറ്റ്: തര്‍ക്കത്തിനില്ലെന്ന്‍ പി.കെ. കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Thursday, February 20, 2014 03:06 hrs EST

ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന്‍ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന കെ.പി.സി.സി. നിലപാട് സ്വാഗതാര്‍ഹം. കരിമണല്‍ ഖനനത്തിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.