You are Here : Home / News Plus

ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, January 24, 2014 12:05 hrs EST

നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചത് ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില സാധനങ്ങള്‍ക്ക് നികുതി കൂട്ടിയത് വരുമാനം വര്‍ധിപ്പിക്കാനാണ്. ഇത് സാധാരണക്കാരെ ബാധിക്കുന്ന വിധത്തിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More