You are Here : Home / News Plus

കേസുകളില്‍പെട്ട് കഴിയുന്ന വിദേശ മലയാളികളെ സഹായിക്കാന്‍ 60 ലക്ഷം രൂപ

Text Size  

Story Dated: Friday, January 24, 2014 03:35 hrs EST

വിദേശരാജ്യങ്ങളില്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന മലയാളികളെ സഹായിക്കുന്നതിന് 60 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയാതായി ധനമന്ത്രി കെ എം മാണി. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നതിന് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസി ഡേറ്റ ബാങ്ക് രൂപീകരിക്കാന്‍ 50 ലക്ഷം രൂപയും ക്ഷേമപ്രവര്‍ത്തികള്‍ക്ക് 25 ലക്ഷവും വകയിരുത്തിയതായി തന്റെ പന്ത്രണ്ടാം ബജറ്റവതരണത്തില്‍ ധനമന്ത്രി കെ എം മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.