You are Here : Home / News Plus

കൊച്ചി- മുസിരിസ് ബിനാലെക്ക് 2 കോടിരൂപ

Text Size  

Story Dated: Friday, January 24, 2014 03:25 hrs EST

കൊച്ചി- മുസിരിസ് ബിനാലെക്ക് 2 കോടിരൂപ വകയിരുത്തുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി. വൈറ്റില ഹബ്ബിന് ഒരു ലക്ഷം രൂപ അനുവദിച്ചതായും കോന്നി സിവില്‍ സ്റ്റേഷന് ഒരു കോടിരൂപയും കിന്‍ഫ്ര പാര്‍ക്കിന് ഒരു കോടി രൂപയും വകയിരുത്തി. ഇ ഗവേര്‍ണന്‍സ് പദ്ധതിയില്‍ 600 സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു. അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More