You are Here : Home / News Plus

നെഞ്ചുവേദ: ഋഷിരാജ് സിങ്ങ് ആശുപത്രിയില്‍

Text Size  

Story Dated: Sunday, December 29, 2013 11:29 hrs UTC

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴയില്‍ ട്രാഫിക് അദാലത്തില്‍ പങ്കെടുത്ത് കൊണ്ടിരുന്നപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.രാവിലെ അദ്ദേഹം കൊച്ചിയില്‍ നടന്ന പ്രഥമ കൊച്ചിന്‍ രാജ്യാന്തര ഹാഫ് മാരത്തണില്‍ പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.