You are Here : Home / News Plus

പാര്‍ട്ടിയില്‍ ഭിന്നത ഇല്ല: കെജരിവാള്‍

Text Size  

Story Dated: Wednesday, December 25, 2013 06:16 hrs UTC

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ദല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. മന്ത്രി പദവി ലഭിക്കാത്തതില്‍ അതൃപ്തി ഇല്ലെന്ന് വിനോദ്കുമാര്‍ ബിന്നി അറിയിച്ചതായും പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങലും പാലിക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു.
മന്ത്രിയാകാത്തതിനെതിരെ എ.എ.പി എം.എല്‍.എ വിനോദ്കുമാര്‍ ബിന്നി കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.