You are Here : Home / News Plus

ബി.ജെ.പി പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തത് തെറ്റ്: ചെന്നിത്തല

Text Size  

Story Dated: Tuesday, December 17, 2013 03:27 hrs UTC

കോട്ടയത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അനാവശ്യ വിവാദങ്ങള്‍ ജോര്‍ജ് ഒഴിവാക്കണം. ഇത്തരം സംഭവങ്ങള്‍ യു.ഡി.എഫിന്‍െറ കെട്ടുറപ്പിനെ ബാധിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.