You are Here : Home / News Plus

രൂപ ഒരു മാസത്തെ ഉയര്‍ന്ന നിരക്കില്‍

Text Size  

Story Dated: Friday, December 06, 2013 07:45 hrs UTC

 രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍.
ബുധനാഴ്ച വിപണിയില്‍ ഇടപാടുകള്‍ അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 62.05 ആയി. 62.40ത്തിലാണ് ഇന്നലെ ഇടപാടുകള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ 62.55ലേക്ക് നീങ്ങിയെങ്കിലും പിന്നീട് 62.04 വരെയത്തെി. കഴിഞ്ഞ മാസം ആദ്യത്തില്‍ 61.61 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.