You are Here : Home / News Plus

'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് എം എം മണി

Text Size  

Story Dated: Friday, September 20, 2019 03:18 hrs EDT

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങിയ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഫെയ്സ്ബുക്കിലൂടെയാണ് മണിയുടെ പ്രതികരണം. 'കമ്പിയില്ലേൽ കമ്പിയെണ്ണും' എന്നതായിരുന്നു മണി ഫെയ്സ്ബുക്കിൽ കുറിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More