You are Here : Home / News Plus

മോദിയെ പരിഹസിച്ച് കപില്‍ സിബല്‍

Text Size  

Story Dated: Friday, September 13, 2019 05:04 hrs EDT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കപിൽ സിബൽ. ഓട്ടോമൊബൈൽ, നിർമാണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രതിസന്ധികളെയും രാജ്യത്ത് രൂക്ഷമാകുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിലാണ് വിമർശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More