You are Here : Home / News Plus

ഇസ്രയേലില്‍ മലയാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Text Size  

Story Dated: Monday, June 10, 2019 08:15 hrs UTC

ഇസ്രയേലിലെ ടെൽ അവീവിൽ മലയാളി കുത്തേറ്റ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. നെവ് ശനാൻ തെരുവിലെ താമസക്കാരനായ ജെറോം ആർതർ ഫിലിപ്പ് (50) എന്നയാളാണ് മരിച്ചത്. പീറ്റർ സേവ്യർ (60) എന്നയാൾ ഗുരുതര പരിക്കുമായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.