You are Here : Home / News Plus

തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റിനും സാധ്യത

Text Size  

Story Dated: Sunday, June 09, 2019 07:39 hrs EDT

കേരളത്തിനും ലക്ഷ്വദീപിനുമിടയില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു. 48 മണിക്കൂറിനകം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ ബുധനാഴ്ച്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം. നാളെയും മറ്റെന്നാളും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.