You are Here : Home / News Plus

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന

Text Size  

Story Dated: Thursday, June 06, 2019 04:31 hrs EDT

ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി ആവശ്യമുന്നയിക്കേണ്ട കാര്യമില്ല. അത് സ്വാഭാവികമായും ശിവസേനയ്ക്ക് അവകാശപ്പെട്ടതാണ്. ആ സ്ഥാനം തങ്ങൾക്കുതന്നെ ലഭിക്കണമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More