You are Here : Home / News Plus

മാണ്ഡ്യയില്‍ സുമലതയുടെ മിന്നും വിജയം

Text Size  

Story Dated: Friday, May 24, 2019 01:58 hrs UTC

കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനെതിരേ അന്തരിച്ച കോൺഗ്രസ്സ് നേതാവ് അംബരീഷിന്റെ പത്നിയും നടിയുമായ സുമലതയ്ക്ക് വിജയം. രാവിലെ മുതൽ ഇഞ്ചോടിച്ച് പോരാട്ടം കണ്ട മാണ്ഡ്യ മണ്ഡലത്തിൽ 1,26,436 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുമലതയുടെ ജയം. 6.98 ലക്ഷം വോട്ടുകൾ സുമലത നേടിയപ്പോൾ നിഖിൽ കുമാരസ്വാമി 5.72 ലക്ഷം വോട്ടുകളാണ് നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.