You are Here : Home / News Plus

പ്രധാനമന്ത്രിക്ക് ക്ളീൻചിറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ

Text Size  

Story Dated: Monday, May 06, 2019 04:41 hrs EDT

പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളിൽ ക്ളീൻ ചിറ്റ് നല്കിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ഇല്ലെന്ന് കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ പറഞ്ഞു. എന്നാൽ ഉത്തരവുകൾ ആദ്യ കാണണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രതികരിച്ചു.വിശദമായ ഉത്തരവുകൾ കമ്മീഷൻ കോൺഗ്രസിന് നല്കും. ഇത് കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ തീരുമാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.