You are Here : Home / News Plus

റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു; 13 മരണം

Text Size  

Story Dated: Sunday, May 05, 2019 09:47 hrs EDT

റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു13 മരണം. തീപിടിച്ച യാത്രാ വിമാനത്തിലെ 13 യാത്രക്കാർ പൊള്ളലേറ്റ് മരിച്ചു. തീ പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം പൂർണമായി കത്തിയമർന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.