You are Here : Home / News Plus

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു

Text Size  

Story Dated: Friday, April 26, 2019 04:14 hrs EDT

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ. കമ്മീഷന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് അപ്പോളോ ആശുപത്രി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അപ്പോളോ ആവശ്യപ്പെട്ടിരുന്നു.നേരത്തെ മദ്രാസ് ഹൈക്കോടതിയെ ഈ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More