You are Here : Home / News Plus

യോഗിയുടേത് അറിവില്ലായ്മ, പച്ചക്കൊടിയെപ്പറ്റി സൂക്ഷിച്ചു പറഞ്ഞാല്‍ മതി: കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Friday, April 05, 2019 03:48 hrs EDT

മുസ്ലീംലീഗ് വൈറസാണെന്ന് ആ വൈറസ് കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യം മുഴുവന്‍ പടരുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെക്കുറിച്ചുള്ള യോഗിയുടെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ പച്ചക്കൊടിയെക്കുറിച്ച് സൂക്ഷിച്ച് സംസാരിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.