You are Here : Home / News Plus

കേരളത്തില്‍ അടുത്തയാഴ്ച ചൂട് കുത്തനേ കൂടും

Text Size  

Story Dated: Saturday, March 02, 2019 03:31 hrs EST

കേരളത്തിൽ വരുന്ന ഏതാനും ദിവസങ്ങളിൽ വലിയ തോതിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ പൊതുവിൽ 2 മുതൽ 4 ഡിഗ്രീ വരെ ചൂട് കൂടാനിടയുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ മാർച്ച് അഞ്ചിന് ശരാശരിയിൽനിന്നും 8 ഡിഗ്രിയിൽ അധികം ചൂട് വർദ്ധിക്കുവാൻ സാധ്യതയുണ്ട് എന്നും അനുമാനമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.