You are Here : Home / News Plus

ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം പകര്‍ത്തിയ പാക്‌ ചാരന്‍ പിടിയില്‍

Text Size  

Story Dated: Friday, March 01, 2019 07:25 hrs UTC

പാകിസ്താൻ ചാരൻ എന്ന സംശയത്തിൽ പഞ്ചാബിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ, സിം കാർഡ്, കാമറ എന്നിവയും ഇയാളിൽനിന്ന് പിടികൂടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് ഇയാളെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.