You are Here : Home / News Plus

ഇന്ത്യ പിന്നോട്ടില്ല ; രാജ്യ സുരക്ഷ പരമപ്രധാനമെന്ന് നരേന്ദ്രമോദി

Text Size  

Story Dated: Thursday, February 28, 2019 03:42 hrs EST

രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാകിസ്ഥാൻ നടത്തുന്നത്. ഒരു കാരണവശാലും ഇന്ത്യ ഇനി പിന്നോട്ടില്ല. സൈന്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു രാജ്യപുരോഗതി തടയാനാണ് പാകിസ്ഥാന്റെ പരിശ്രമെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഈ നീക്കത്തെ ഒറ്റക്കെട്ടായി ഒരു മനസോടെ ചെറുത്ത് തോൽപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More