You are Here : Home / News Plus

കടലിന്റെ മക്കള്‍ക്ക് വാസസ്ഥലം ഒരുക്കി പിണറായി സര്‍ക്കാര്‍

Text Size  

Story Dated: Monday, February 25, 2019 09:35 hrs EST

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം, ഭീതിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, അധികാരത്തില്‍ എത്തി ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചത് എന്ന്  മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.