You are Here : Home / News Plus

വിധികര്‍ത്താവായി ദീപ നിശാന്തും; കലോത്സവവേദിയിൽ പ്രതിഷേധം, സംഘർഷം

Text Size  

Story Dated: Saturday, December 08, 2018 08:59 hrs UTC

കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്നതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനാണ് തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അദ്ധ്യാപിക ദീപ എത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.