You are Here : Home / News Plus

കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു

Text Size  

Story Dated: Tuesday, October 29, 2013 12:28 hrs UTC

കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. ജീവനക്കാരുടെ ആവശ്യം വി.സി അംഗീകരിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.സ്ഥലംമാറ്റം റദ്ദാക്കുക, പ്രൊബേഷന്‍ അംഗീകരിക്കുക, ഡൈസ് നോണ്‍ പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു ജീവനക്കാരുടെ ആവശ്യങ്ങള്‍. സിന്‍ഡിക്കേറ്റ് സമിതി നേരത്തെ ഇതംഗീകരിച്ചിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയില്‍ ഇവ വി.സി കൂടി അംഗീകരിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.