അവസാനം അതും സംഭവിച്ചു. രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോൾ വിലയെ മറികടന്നു. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ മറിമായം. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ വില.
Comments