You are Here : Home / News Plus

ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസില്‍ വച്ച്

Text Size  

Story Dated: Sunday, October 21, 2018 06:59 hrs EDT

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ക്ലിഫ് ഹൗസില്‍ വച്ചാണെന്നും ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ നംസാരിക്കാനാണ് താന്‍ അന്ന് ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയതെന്നും സരിത. മന്ത്രിയായിരുന്ന എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗദില്‍ വച്ചാണ് കെ.സി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത്. 2012 ലെ ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു അതെന്നും സരിത പറഞ്ഞിട്ടുണ്ട്. പീഡന ആരോപണങ്ങളില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.