You are Here : Home / News Plus

ശബരിമല: വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന് രജനീകാന്ത്

Text Size  

Story Dated: Saturday, October 20, 2018 03:48 hrs EDT

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു. അതേസമയം, പാർട്ടി രൂപീകരണത്തിന് വേണ്ട കാര്യങ്ങള്‍ 90 ശതമാനം പൂർത്തിയായി. പക്ഷെ ഡിസംബറില്‍ പ്രഖ്യാപിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. ഇപ്പോള്‍ പ്രഖ്യാപിക്കാമെന്നും പിന്നീട് അറിയിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.