You are Here : Home / News Plus

സാലറി ചാലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, October 04, 2018 05:39 hrs EDT

ശമ്പളം നല്‍കുന്നത് സ്വമേധയാ ആയിരിക്കണമെന്നും നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നും ആവര്‍ത്തിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ടെന്നും ഇവരുടെ പട്ടികയുണ്ടോ എന്നും സര്‍ക്കാറിനോട് കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More