You are Here : Home / News Plus

റഫാല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് നിര്‍മല സീതാരാമന്‍

Text Size  

Story Dated: Monday, October 01, 2018 05:13 hrs EDT

അര്‍ധസത്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തെറ്റായ ആരോപണങ്ങളാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. റഫാല്‍ കരാറില്‍ എച്ച്എഎലിന് ലഭിക്കുമായിരുന്ന ജോലികള്‍ തട്ടിത്തെറിപ്പിച്ചു എന്ന ആരോപണത്തില്‍ സത്യമില്ല. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഏത് വശമെടുത്താലും യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കാരറിനേക്കാള്‍ ഏറെ മികച്ചതാണ് ഇപ്പോഴത്തെ കരാറെന്നും നിര്‍മലാ സീതാരമന്‍ അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More