You are Here : Home / News Plus

മെക്‌സിക്കോയില്‍ 166 തലയോട്ടികള്‍ കണ്ടെത്തി; കൂട്ടക്കൊലയെന്ന് നിഗമനം

Text Size  

Story Dated: Friday, September 07, 2018 07:00 hrs UTC

വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് 166 മനുഷ്യതലയോട്ടികള്‍ കണ്ടെത്തി. കൂട്ടത്തോടെ കുഴിച്ചിട്ടവരുടേതാകാം ഇവയെന്നാണ് വിദഗ്ധനിഗമനം. തലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും സമീപപ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.