You are Here : Home / News Plus

ഇന്ധനവില വീണ്ടും വര്‍ധിച്ചു

Text Size  

Story Dated: Monday, August 27, 2018 07:48 hrs UTC

പ്രളയത്തിൽ വലയുന്ന സംസ്ഥാനത്തിന് ഇരട്ടി പ്രഹരമായി ഇന്ധനവിലയില്‍ വര്‍ധനവ്,ഒരു ലിറ്റർ ഡീസലിന് 15 പൈസയും ഒരു ലിറ്റർ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ , ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് രണ്ടു രൂപ 26പെസയും, പെട്രോളിന് രണ്ടു രൂപ 51 പൈസയും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 81രൂപ 17 പൈസയാണ്. ഡീസൽ വില 74.43 പൈസ. കൊച്ചിയിൽ പെട്രോൾ വില 79 രൂപ 83 പൈസയും ഡീസൽ വില 73 രൂപ 18 പൈസയുമാണ്. കോഴിക്കോട് പെട്രോൾ വില 80 രൂപ 9 പൈസ ഡീസൽ വില 73 രൂപ 44 പൈസയുമായി വര്‍ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.