പുഴകളില്‍ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്.
You are Here : Home / News Plus
Story Dated: Saturday, August 18, 2018 05:04 hrs UTC

Comments