You are Here : Home / News Plus

കാർഷിക മേഖലയിലെ നഷ്ടം 875 കോടി രൂപ

Text Size  

Story Dated: Saturday, August 18, 2018 05:03 hrs UTC

സംസ്ഥാനം പ്രളയ ദുരിതത്തിലാഴ്ന്നതോടെ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം. കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2,52,206 കർഷകരെയാണ് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പ്രളയം ബാധിച്ചിരിക്കുന്നതെന്ന്‌ കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മലപ്പുറം, പാലക്കാട്, ഇടുക്കി, തൃശ്ശൂർ, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.