You are Here : Home / News Plus

മേജറുള്‍പ്പടെ നാല് സൈനികര്‍ക്ക് വീരമൃത്യു; നാല് ഭീകരരെ വധിച്ചു

Text Size  

Story Dated: Tuesday, August 07, 2018 11:52 hrs UTC

ജമ്മു കശ്മീരിലെ ഗുരേസില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റ് മുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ ഭീകരരെ  സൈന്യം ആക്രമിക്കുകയായിരുന്നു. എട്ട് ഭീകരരാണ് സംഘത്തിലുള്ളത്. വന്‍ ആയുധ ശേഖരം ഇവരുടെ പക്കലുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.