You are Here : Home / News Plus

നികുതിവെട്ടിപ്പുകാരുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറെന്ന് സ്വിറ്റ്സർലൻഡ്

Text Size  

Story Dated: Friday, August 03, 2018 07:24 hrs UTC

നികുതിവെട്ടിപ്പു കേസിലുള്‍പ്പെട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ സ്വിറ്റ്സർലൻഡ് സുപ്രീം കോടതിയുടെ അനുമതി. സ്വിറ്റ്സർലൻഡ് സർക്കാരിന് ഇന്ത്യ നല്‍കിയ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അനുമതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.