You are Here : Home / News Plus

ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി

Text Size  

Story Dated: Thursday, August 02, 2018 04:55 hrs UTC

രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്ന് വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി എം.പി. മധ്യപ്രദേശിലെ ഹോഷങ്കബാദ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉദയ് പ്രതാപ് സിങ്ങാണ് പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചത്. ചൈന അടക്കമുള്ള രാജ്യങ്ങള്‍ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ശൂന്യവേളയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.