You are Here : Home / News Plus

വിമാനയാത്രയ്ക്കിടെ ശ്വാസതടസം: നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

Text Size  

Story Dated: Wednesday, August 01, 2018 07:20 hrs UTC

നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് വിമാനയാത്രയ്ക്കിടെ ശ്വാസ്സതടസത്തെത്തുടർന്ന് മരിച്ചു. ബെംഗളൂരു-പട്ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ ഏഴരയോടെ വിമാനത്തിൽ വെച്ച് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.