You are Here : Home / News Plus

അത് പോലീസ് കെട്ടിച്ചമച്ചത്, തൊഴിലാളികളെ ബന്ദിയാക്കിയിട്ടില്ലെന്ന് മാവോയിസ്റ്റുകള്‍

Text Size  

Story Dated: Thursday, July 26, 2018 08:28 hrs UTC

വയനാട് ജില്ലയിലെ മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റിലെ തോട്ടത്തില്‍ തങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന രീതിയില്‍ പുറത്ത് വന്ന വാര്‍ത്ത തെറ്റാണെന്ന് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിക്കിരിക്കുന്നത്. തൊഴിലാളികളെ ബന്ദിയാക്കിയെന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും തൊഴിലാളികളെ ബന്ദിയാക്കുന്നത് തങ്ങളുടെ നയമല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.