You are Here : Home / News Plus

പ്രധാനമന്ത്രി സ്ഥാനാര്‍ഥി: രാഹുല്‍ മാത്രമല്ല മറ്റ് പലരുമുണ്ടെന്ന് തേജസ്വി യാദവ്

Text Size  

Story Dated: Tuesday, July 24, 2018 01:20 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പലരുമുണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. രാഹുല്‍ മാത്രമല്ല ആ സ്ഥാനത്തേക്ക് രംഗത്തുള്ള നേതാവെന്ന് തേജസ്വി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.