You are Here : Home / News Plus

സംവരണം ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം: വ്യാപക അക്രമം

Text Size  

Story Dated: Tuesday, July 24, 2018 01:15 hrs UTC

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് ഔറംഗബാദില്‍ അക്രമാസക്തമായി. പ്രക്ഷോഭകരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പ്രക്ഷോഭം രൂക്ഷമായത്. സംസ്ഥാനത്ത് പലയിടത്തും നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.