You are Here : Home / News Plus

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രണം:ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Saturday, July 21, 2018 10:20 hrs UTC

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹമാസ്. വെള്ളിയാഴ്ച ഹമാസിന്റെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഹമാസിന്റെ എട്ട് കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ശക്തമായ ആക്രമണത്തില്‍ മുന്നു ഹമാസ് പോരാളികളികളും നാല് പലസ്തീന്‍ പൗരന്‍മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.